Breaking News

*ദേശീയ ആംഗ്ലിംഗ് ചാമ്പ്യൻഷിപ്പ് 2026 – ലോഗോ പ്രകാശനം2026 നവംബർ 15-ന് *

കുമ്പള : കാസർഗോഡ് ജില്ലയിലെ ആരിക്കാടിയിൽ സംഘടിപ്പിക്കുന്ന ദേശീയ ആംഗ്ലിംഗ് ചാമ്പ്യൻഷിപ്പിന്റെ ലോഗോ പ്രകാശനം 2026 നവംബർ 10-ന് രാവിലെ 9.00 മണിക്ക് കാസർഗോഡ് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ വെച്ച് നടക്കും.ബഹുമാനപ്പെട്ട കേരള ടൂറിസം, സിനിമ, സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ. പി.സി. വിഷ്ണുനാഥ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. മഞ്ചേശ്വരം എം.എൽ.എ ശ്രീ. എ.കെ.എം. അഷ്റഫ്, കാസർഗോഡ് എം.എൽ.എ ശ്രീ. കല്ലട്ര മാഹിൻ, ഉദുമ എം.എൽ.എ ശ്രീ. നീലകണ്ഠൻ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments