* ബല്ലത്ത് ശ്രീ ബല്ലത്തപ്പൻ ക്ഷേത്ര കൊടിമര നിർമ്മാണം51 അംഗ കമ്മിറ്റി രൂപീകരിച്ചു.*
കാഞ്ഞങ്ങാട് : ബല്ലത്ത് ശ്രീ ബല്ലത്തപ്പൻ (മഹാവിഷ്ണു) ക്ഷേത്രത്തിലെ കൊടിമര നിർമ്മാണവുമായി ബന്ധപ്പെട്ട് ചേർന്ന കമ്മിറ്റി രൂപീകരണ യോഗം കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ ശ്രീ വി.വി. രമേശൻ ഉദ്ഘാടനം ചെയ്തു.ക്ഷേത്രത്തിലെ കൊടിമര നിർമ്മാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി 51 അംഗ കമ്മിറ്റി രൂപീകരിച്ചു. യോഗത്തിൽ ഭാരവാഹികളായി താഴെപ്പറയുന്നവരെ തിരഞ്ഞെടുത്തു.രക്ഷാധികാരികൾ1. മാനവർമ്മ രാജ2. വേണുഗോപാലൻ നമ്പ്യാർ കെ 3. വി. കൃഷ്ണൻ മാസ്റ്റർ4. കൃഷ്ണൻ നായർ പി.ഭാരവാഹികൾ* ചെയർമാൻ: വേണുഗോപാലൻ നായർ പി * വൈസ് ചെയർമാൻ: നാരായണൻ എം.* വർക്കിംഗ് ചെയർമാൻ: കണ്ണൻ പുല്ലാക്കൊടി* ജനറൽ കൺവീനർ: സുകുമാരൻ കൂക്കൾ* ജോയിന്റ് കൺവീനർമാർ: അരുൺകുമാർ കെ.കെ., കൃഷ്ണൻ വടക്കേവളപ്പ്, ഗംഗാധരൻ പി.കെ.* ട്രഷറർ: ചന്ദ്രൻ സി.പ്രവാസി കമ്മിറ്റി* ചെയർമാൻ: കണ്ണ പൊതുവാൾ തമ്പാൻ* വൈസ് ചെയർമാൻ: ഗിരീഷ് പാറക്കാട്ട്* കോ-ഓർഡിനേറ്റർമാർ: കണ്ണൻ പുല്ലാക്കൊടി, അരുൺകുമാർ കെ.കെ.ക്ഷേത്രത്തിലെ കൊടിമര നിർമ്മാണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിക്കുന്നതിനും ആവശ്യമായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും പുതിയ കമ്മിറ്റി നേതൃത്വം നൽകും.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments