*അന്തരിച്ചു**കണിയൂർ ജയന്തി അമ്മ,(85).*
കാസറഗോഡ് : കാസറഗോഡ് ടൗണിലെ ശ്രീറാം റോഡിൽ കുറേ വര്ഷങ്ങളായി സ്ഥിതിചെയ്തിരുന്ന *സൗത്ത് ഇന്ത്യ ഓട്ടോ സർവീസ്*എന്ന സ്ഥാപനത്തിൻ്റെ ഉടമയും,, അണങ്കൂരിലെ *കണിയൂർ എൻ്റർപ്രൈസസ്* എന്ന സ്ഥാപനത്തിൻ്റെ സ്ഥാപകനും ഉടമയും ആയിരുന്ന പരേതനായ കണിയൂർ ഗോവിന്ദ ഭട്ടിൻ്റെ ഭാര്യ ശ്രീമതി' *ജയന്തി അമ്മ (85)* വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഇന്ന്, തിങ്കളാഴ്ച (09/11/2026) രാവിലെ 3.30 മണിക്ക്, വിദ്യാനഗർ ചിന്മയ കോളനിയിലെ *ശ്രീരക്ഷ* നിവാസിൽ അന്തരിച്ചു..*മക്കൾ..*.1. കണിയൂർ മഹേഷ് ഭട്ട്,(വിദ്യാനഗർ , ചിന്മയ കോളനി)(ഉടമ, കണിയൂർ എൻ്റർപ്രൈസസ്, അണങ്കൂർ)2. ഡോക്ടർ ആശ ബി എം ഭട്ട് (ഡെൻ്റൽ സർജൻ , വിദ്യാനഗർ)3. ഉഷ ആർ കെ ഭട്ട്, കാര്യാഡ്(മംഗളൂരു)*മരുമക്കൾ* 1. വിജയലക്ഷ്മി എം ഭട്ട് (വിദ്യാനഗർ)2. ബേത്ത മഹാബല ഭട്ട്. വിദ്യാനഗർ ചിന്മയ കോളനി (റിട്ടയേർഡ്, അഡ്മിസിട്രേറ്റീവ് ഓഫീസർ, കേരള സംസ്ഥാന സഹകരണ കാർഷിക വികസന ബേങ്ക്,, ,വൈസ് പ്രസിഡൻറ് ,കാസറഗോഡ് ഹവ്യക വലയ ).3. കാര്യാഡ് രാധാകൃഷ്ണ ഭട്ട്, മംഗളൂരു (വ്യവസായി, മംഗളൂരു). *ഉദുമ മുൻ എംഎൽഎ CH കുഞ്ഞമ്പു, ,കാസറഗോഡ് നഗരസഭ മുൻ മെമ്പർ ശ്രീമതി സവിത ടീച്ചർ,**കാസറഗോഡ് ബ്രാഹ്മണ മഹാ സഭയ്ക്ക് വേണ്ടി കൺവീനർ ഡി ജയനാരായണ തായന്നൂർ*.... *കാസറഗോഡ് ഹവ്യക സഭ,,*.. *കാസറഗോഡ് ഹവ്യക വലയ* എന്നീ സംഘടനകളുടെ ഭാരവാഹികൾ ഉൾപ്പെടെ ,പല പ്രമുഖരും, അന്തിമ ദർശനം നടത്തി ആദരാഞ്ജലികൾ അർപ്പിച്ചു....Mobile>>BM Bhat Vidyanagar (Son In Law of Jayanthi Amma (late)..

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments