Breaking News

*കാസറഗോഡ് ജില്ലയിലെ 85 കന്നഡ വിദ്യാലയങ്ങളിൽ മലയാളം ആരംഭിക്കുന്നതിന് നേതൃത്വം വഹിച്ച എം കെ അലി മാസ്റ്ററെ ആദരിച്ചു *

ഉപ്പള : കാസറഗോഡ് ജില്ലയിലെ 85 കന്നഡ വിദ്യാലയങ്ങളിൽ മലയാളം ആരംഭിക്കുന്നതിന് നേതൃത്വം വഹിച്ച എം കെ അലി മാസ്റ്ററെ ഉപ്പള MR COLLEGE ൽ നടന്ന ചടങ്ങിൽ വെച്ച് ആദരിക്കുന്നു. പ്രിൻസിപ്പാൾ റഫീഖ് മാസ്റ്റർ, അപ്പണ്ണ മാസ്റ്റർ, കെഎം നഫീസ ടീച്ചർ,MR കോളേജ് ലെ അധ്യാപികമാർ വേദിയിൽ.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments