*ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു*
ഷാർജ : ബേപ്പൂർ കൂനാരി പരേതനായ അബ്ദുൽ ഫത്താഹ് മാസ്റ്ററുടെ മകൻ ഖാലിദ് ഇഖ്ബാൽ (Khalid Iqbal Koonari) ഹൃദയാഘാതം മൂലം (63)നിര്യാതനായി. ഉമ്മ :പരേതയായ വി ഉമ്മുകുൽസു.(റിട്ടേർഡ് ബേപ്പൂർ ഹൈസ്കൂൾ ടീച്ചർ) ഭാര്യമാർ:പരേതയായ സുനീറ ചെന്നിക്കാട്ട്, (അരീക്കാട് )നസ്റിൻ (കണ്ണൂർ )മക്കൾ:ജിഷ (അബുദാബി ), അദീഷ (സൗദി )അബ്ദുൽഫത്താഹ് (ബാംഗ്ലൂർ)മരുമക്കൾ:ഫെറാസ്( അബുദാബി )ഹാദിൽ (സൗദി അറേബ്യ ) സഹോദരങ്ങൾ:ഡോ. കെ എ എം അൻവർ (റിട്ടേർഡ് ഹിസ്റ്ററി പ്രൊഫസർ കോഴിക്കോട് ആർട്സ് കോളേജ്) .മുഹമ്മദ് അഷ്റഫ് (ബഹ്റൈൻ).തസ്നീം (കൊളത്തറ) ഷമീം ഫാത്തിമ (ബേപ്പൂർ )റിട്ടയേർഡ് ടീച്ചർ കാലിക്കറ്റ് ഗേൾസ് ഹൈസ്കൂൾ.മെഹറുന്നിസ (വെസ്റ്റ് ഹിൽ )സഹോദരി ഭർത്താക്കന്മാർ:കണ്ണിയത്ത് അബ്ദുൽ ലത്തീഫ്അഹമ്മദ് കോയ ടി. പി.സഹോദര ഭാര്യമാർ:മിനു അൻവർപരേതയായ ഷമീറ അഷ്റഫ്ജനാസ ഷാർജയിലെ കുവൈറ്റ് ഹോസ്പിറ്റലിൽ ആണുള്ളത്. പോലീസ് നടപടിക്ക് ശേഷം മയ്യത്ത് ഷാർജയിൽ കബറടക്കനാണ് തീരുമാനം.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments