Breaking News

*സമീൽ ഇല്ലിക്കൽ സ്മാരക എൻഡോൻമെന്റ് നൽകും *

മലപ്പുറം : മലപ്പുറംപ്രസ്സ് ക്ലബ്ബ്മുൻ പ്രസിഡണ്ടും , മാധ്യമം ദിനപത്രം മലപ്പുറം ബ്യൂറോ ചീഫ് മായിരുന്ന അന്തരിച്ച ഇല്ലിക്കൽ സമീലിന്റെ പേരിൽ എല്ലാ വർഷവും എൻഡോവ്മെന്റ് നൽകാൻ മലപ്പുറം പ്രസ്സ് ക്ലബ് ഹാളിൽ ആൾ ഇല്ലിക്കൽ ഫാമിലി അസോസിയേഷൻ സംഘടിച്ച അനുസ്മരണചടങ്ങിൽ തീരുമാനിച്ചു.അദ്ദേഹത്തിന്റെ മേഖലയായിരുന്ന മാധ്യമ പ്രവർത്തനം ചരിത്ര ഗവേഷണം,ചലച്ചിത്ര നാടക പ്രവർത്തനം എന്നിങ്ങനെയുള്ള മേഖലകളിൽ കഴിവ് തെളിച്ചവരെ കണ്ടെത്തി പ്രശസ്തി പത്രം, ഫലകം, ക്യാഷ് പ്രൈസ് എന്നിവ നൽകാണ് തീരുമാനം പ്രസ് ക്ലബ് ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം റവന്യൂ വകുപ്പ് മന്ത്രി ശ്രീ :എപി . അനിൽകുമാർ ഉദ്ഘാടനം ചെയ്തുചെയ്തു  ചടങ്ങിൽ ഇല്ലിക്കൽ ഫാമിലി അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ഷംസു എറണാകുളം അധ്യക്ഷത വഹിച്ചുമലപ്പുറം നഗരസഭാ ചെയർപേഴ്സൻ വി. റിനിഷ .മുഖ്യാഥിതിയായിരുന്നു ഇല്ലിക്കൽ ഫാമിലിയിൽ ഈ വർഷം വിവിധ മത്സര പരീക്ഷകളിൽ ഫുൾ എ പ്ലസ് , ഫസ്റ്റ്ക്ലാസ് ,റാങ്കും കിട്ടിയ വിദ്യാർത്ഥികളെയും മറ്റ് മേഖലകളിൽ കഴിവ് തെളിയിച്ചവരെയും മന്ത്രിയും, ചെയർ പേഴ്സനും മൊമന്റോനൽകി ആദരിച്ചുപ്രസ് ക്ലബ് സെക്രട്ടറി . വി.പി. നിസാർ , ഫാലിമി അസോസിയേഷൻ വർക്കിംഗ്പ്രസിന്റ് മുഹമ്മദ് കുട്ടി വെട്ടം, രക്ഷാധികാരി അവറാൻ നിലമ്പൂർ , ഇൻഹാം റഹ്മാൻ , സുരേഷ് എടപ്പാൾ, ഇല്ലിക്കൽ മുഹമ്മദ് മലപ്പുറം, സെമീർ കല്ലായി, നബീൽ ഇല്ലിക്കൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഫാമിലി അസോസിയേഷൻ സെക്രട്ടറി സൽമാനുൽ ഹാരിസ് സ്വാഗതം മജീദ് ഇല്ലിക്കൽ നന്ദിയും പറഞ്ഞു


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments