Breaking News

*കേരളത്തിൽ കോൺഗ്രസ്സ് നടപ്പാക്കുന്നത് RSS നയം* *പിണറായി വിജയൻ*

കരിവെള്ളൂർ:നവീകരിച്ച സിപിഐ എം കരിവെളളൂർ നോർത്ത് ലോക്കൽ കമ്മിറ്റി ഓഫീസ് തുറന്നുകരിവെള്ളൂർ രക്തസാക്ഷി നഗറിൽ  നവീകരിച്ച സിപിഐ എം കരിവെളളൂർ നോർത്ത് ലോക്കൽ കമ്മിറ്റി ഓഫീസ്  സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ  ഉദ്ഘാടനം ചെയ്തു.കേരളത്തിൽ കോൺഗ്രസ്സ് നടപ്പാക്കുന്നത് RSS നയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംഘാടക സമിതി ചെയർമാൻ പി രമേശൻ അധ്യക്ഷനായി.  കെ കൃഷ്‌ണൻ മാസ്റ്റർ സ്‌മാരക മിനി ഹാൾ  ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റംഗം ടി ഐ മധുസൂദനൻ കൃഷ്‌ണൻ മാസ്റ്ററുടെ ഫോട്ടോ അനാഛാദനം ചെയ്തു.  ഏരിയാ സെക്രട്ടറി പി സന്തോഷ് പതാക ഉയർത്തി. മുൻ  ഏരിയാ കമ്മിറ്റിയംഗം  കെ നാരായണന്റെ  'ചോന്ന മണ്ണിലെ ഉറച്ച ചുവടുകൾ' പുസ്‌തകം പിണറായി  പ്രകാശിപ്പിച്ചു. അഡ്വ. കെ വിജയകുമാർ ഏറ്റുവാങ്ങി. വി പി പി മുസ്‌തഫ പുസ്‌തകം പരിചയപ്പെടുത്തി. ജില്ല കമ്മിറ്റിയംഗം സരിൻ ശശി, പി കരുണാകരൻ, എം.വി. കോമൻ നമ്പ്യാർ സംഘാടക സമിതി  കൺവീനർ എം വി വിജയകുമാർ എന്നിവർ സംസാരിച്ചു. റസാഖ് കരിവെളളൂരിന്റെ നേതൃത്വത്തിൽ ജി ഫോർത്ത് മ്യൂസിക്ക് ബാൻഡിന്റെ   ഫ്യൂഷൻനവീകരിച്ച സിപിഐ എം കരിവെളളൂർ നോർത്ത് ലോക്കൽ കമ്മിറ്റി ഓഫീസ് തുറന്നുകരിവെള്ളൂർ രക്തസാക്ഷി നഗറിൽ  നവീകരിച്ച സിപിഐ എം കരിവെളളൂർ നോർത്ത് ലോക്കൽ കമ്മിറ്റി ഓഫീസ്  സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ  ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ പി രമേശൻ അധ്യക്ഷനായി.  കെ കൃഷ്‌ണൻ മാസ്റ്റർ സ്‌മാരക മിനി ഹാൾ  ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റംഗം ടി ഐ മധുസൂദനൻ കൃഷ്‌ണൻ മാസ്റ്ററുടെ ഫോട്ടോ അനാഛാദനം ചെയ്തു.  ഏരിയാ സെക്രട്ടറി പി സന്തോഷ് പതാക ഉയർത്തി. മുൻ  ഏരിയാ കമ്മിറ്റിയംഗം  കെ നാരായണന്റെ  'ചോന്ന മണ്ണിലെ ഉറച്ച ചുവടുകൾ' പുസ്‌തകം പിണറായി  പ്രകാശിപ്പിച്ചു. അഡ്വ. കെ വിജയകുമാർ ഏറ്റുവാങ്ങി. വി പി പി മുസ്‌തഫ പുസ്‌തകം പരിചയപ്പെടുത്തി. ജില്ല കമ്മിറ്റിയംഗം സരിൻ ശശി, പി കരുണാകരൻ, സംഘാടക സമിതി  കൺവീനർ എം വി വിജയകുമാർ എന്നിവർ സംസാരിച്ചു. റസാഖ് കരിവെളളൂരിന്റെ നേതൃത്വത്തിൽ ജി ഫോർത്ത് മ്യൂസിക്ക് ബാൻഡിന്റെ   ഫ്യൂഷൻ ഗാനമേള അരങ്ങേറി.        രണ്ട് നിലകളിലായി പണിത കെട്ടിടത്തിൽ താഴത്തെ നിലയിൽ ലോക്കൽ കമ്മിറ്റി ഓഫീസും മുകളിൽ  മിനി ഹാളും ഒരുക്കിയിട്ടുണ്ട്. എ വി സ്‌മാരക ഹാളിനോടനുബന്ധിച്ച് കൂടുതൽ സൗകര്യങ്ങളോടുകൂടിയ സ്റ്റേജുമുണ്ട്‌. ഗാനമേള അരങ്ങേറി.        രണ്ട് നിലകളിലായി പണിത കെട്ടിടത്തിൽ താഴത്തെ നിലയിൽ ലോക്കൽ കമ്മിറ്റി ഓഫീസും മുകളിൽ  മിനി ഹാളും ഒരുക്കിയിട്ടുണ്ട്. എ വി സ്‌മാരക ഹാളിനോടനുബന്ധിച്ച് കൂടുതൽ സൗകര്യങ്ങളോടുകൂടിയ സ്റ്റേജുമുണ്ട്‌.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments