Breaking News

കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കാസര്‍ഗോഡ് ജില്ലാ സമ്മേളനത്തിന് തുടക്കമായി

 

കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ 14-ാമത് കാസര്‍ഗോഡ് ജില്ലാ സമ്മേളനത്തിന് പടന്നക്കാട് ബേക്കല്‍ ക്ലബ്ബില്‍ തുടക്കമായി. സി.ഒ.എ സംസ്ഥാന പ്രസിഡന്റ് അബൂബക്കര്‍ സിദ്ദിഖ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷുക്കൂര്‍ കോളിക്കര അധ്യക്ഷനായി. സംഘാടക സമിതി ചെയര്‍മാന്‍ എം.ലോഹിതാക്ഷന്‍ സ്വാഗതം പറഞ്ഞു.

No comments