മൂന്നാം ദിനവും ഹോസ്ദുർഗ്ഗ് തന്നെ;കാസർകോട് രണ്ടും ബേക്കൽ മുന്നാം സ്ഥാനത്തും തുടരുന്നു.
ഉദിനൂർ:ജില്ലാ സ്‌കൂൾ കലോത്സവത്തിൻ്റെ മൂന്നാം ദിനത്തിൽ
522 പോയിന്റുമായി ഹോസ്ദുർഗ് ഉപജില്ല ഒന്നാം സ്ഥാനത്ത് തുടരുന്നു.484 പോയിൻ്റുമായി കാസർകോടും 475 പോയിൻ്റുമായി ബേക്കലും രണ്ടും മൂന്നും സ്ഥാനത്ത് ഉണ്ട്.ചെറുവത്തൂർ 473, കുമ്പള429,ചിറ്റാരിക്കാൽ 420, മഞ്ചേശ്വരം 359 എന്നിങ്ങനെയാണ് മറ്റ് സബ് ജില്ലയുടെ പോയിൻ്റുകൾ.സ്കൂളുകളിൽ 123 പോയിൻ്റ് നേടി കാഞ്ഞങ്ങാട് ദുർഗ ഒന്നും 90 പോയിൻ്റ് നേടിയ
രാജാസ് നീലേശ്വരം രണ്ടാം സ്ഥാനത്തും
ചായ്യോത്ത് ഗവ. ഹയർ സെക്കൻ്ററി സ്കൂൾ 80 പോയിൻ്റുമായി
മൂന്നാം സ്ഥാനത്തും നിൽക്കുന്നു.
https://chat.whatsapp.com/JL8Lu4g1r8uKYAnoj8NtQJ
Post Comment
No comments