കേരള മാപ്പിള കലാ അക്കാഡമിയുടെ സിൽവർ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ചിറ്റെഴുത്ത് കവി സംഗമം സംഘടിപ്പിച്ചു.
കോഴിക്കോട് : കേരള മാപ്പിള കലാ അക്കാഡമിയുടെ സിൽവർ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് *ചിറ്റെഴുത്ത്* കവി സംഗമം സംഘടിപ്പിച്ചു.
വേറിട്ട അനുഭവം സമ്മാനിച്ച ഒരു സായാഹ്നം കേരള മാപ്പിള കലാ അക്കാദമി സിൽവർ ജൂബിലിയുടെ ഭാഗമായി ഇന്ന് ഉച്ച ക്ക് ശേഷം 3:45 ന് പുളിക്കൽ വിഎം കുട്ടി മാസ്റ്റാറുടെ വീട്ട് മുറ്റത്ത് ഒരുക്കിയ കവിയരങ് 40 കവികളും കവയത്രികളുമായവരുടെ കവിതകളുടെ വിഷയങ്ങളുടെ വെത്യ സ്ഥതകൊണ്ടു ഏറെ ശ്രദ്ധേയമായി
പ്രവാസത്തിന്റെ നോവും. ലഹരിയുടെ വിപത്തും മലപ്പുറത്തിന്റെ മഹത്വവും ഫലസ്തീനിന്റെ രോദനവും
ആസ്വതകരിൽ ചിന്തക്ക് വക നൽകുന്നതായിരുന്നു.
കവിയരങ്ങിൽ ആദ്യ കവിതയുമായി എത്തിയത് കാസറഗോഡ് നിന്നെത്തിയ എം എച്ച്. അബ്ദുൽഖാദർ (ഉറുമി ) ആയിരുന്നു
പ്രമുഖ ഗായിക മുക്കം സാജിത യുടെ പ്രാർത്ഥന ഗാനത്തോടെ ചടങ്ങ് ആരംഭിച്ചു. ജില്ലാ സെക്രട്ടറി ബഷീർ തൊട്ടിയൻ സദസ്സിന് സ്വാഗതം പറഞ്ഞു
സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് എ കെ. മുസ്തഫ അധ്യക്ഷം വഹിച്ചു പ്രമുഖ കവി
പക്കർ പന്നൂർ ഉദ് ഘാടനം ചെയ്തു
കവിയരങ്ങിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് സംസ്ഥ ജനറൽ സെക്രട്ടറി ആരിഫ് കാപ്പിൽ വിതരണം ചെയ്തു
ബാപ്പു വാവാട് മുഖ്യാ തിഥി യായിരുന്നു.
റംസാൻ ക്വിസ് മത്സര വിജയികൾക്കുള്ള ഉപഹാരം. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ സറീന ഹസീബ്. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. മുജീബ് റഹ്മാൻ
എന്നിവരും
രചയിതാ ക ൾ ക്കുള്ള
സർട്ടിഫിക്കറ്റുകൾ
സ്നേഹം ചാരിറ്റി ജനറൽ കൺവീനർ
അബ്ദുറഹ്മാൻ കള്ളിതൊടി.
അക്കാദമി വയനാട് ജില്ലാ സെക്രട്ടറി അബ്ദുള്ള മാസ്റ്റർ മുട്ടിൽ
കണ്ണൂർ ജില്ലാ സെക്രട്ടറി സാമൂവൽ പ്രേംകുമാർ
വി എം. അഷ്‌റഫ് പുളിക്കൽ
മലപ്പുറം ജില്ല പ്രസിഡന്റ് ലുക്മാൻ അരീക്കോട്
സ്നേഹം സംസ്ഥാന സെക്രട്ടറി. ശബാന ചെമ്മാട് എന്നിവർ വിതരണം ചെയ്തു
സിൽവർ ജൂബിലി യുടെ ഭാഗമായുള്ള കവിയരങ്ങിന് സകരിയ കിഴശേരി എത്തിച്ചകേക്ക് മുക്കം സാജിതയുടെ പുത്രൻ മുറിച്ചു കവികൾക്ക് നൽകിയത് സന്തോഷത്തിനു വക നൽകി.
ഫൈസൽ കന്മനം
അഷ്‌റഫ് കള്ളാടിയിൽ ശരീഫ് ബാവ
എന്നിവർ ചടങ്ങിന് നേതൃത്വം നൽകി
റംസാൻ ക്വിസ് വിജയികൾ
യാക്കൂബ് മമ്പാട്
ലല്ലു വയനാട്
ബേനസീർബീഗം
എന്നിവർ ഉപഹാരം ഏറ്റു വാങ്ങി
കവിയരങ്ങിന്
ജൂബിലി പ്രോഗ്രാം കമ്മിറ്റി വർക്കിംഗ് കൺവീനർ
പി വി. ഹസീബ് റഹ്മാൻ
സമാപന സന്ദേശം നൽകി
കവിതക്കുള്ള അംഗീകാരം. കേരള മാപ്പിള കല അക്കാദമി സംസ്ഥാന ജനറൽ സെക്രട്ടറി ആരിഫ് കാവിൽ നിന്നും എം എച്ച് അബ്ദുൽ ഖാദർ ഉറുമി സ്വീകരിക്കുന്നു.
Post Comment
No comments