പുത്തിഗെ മണ്ഡലം പ്രസിഡണ്ടിനെ ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യുക.
പുത്തിഗെ : സീതാംഗോളിയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.
പ്രതിഷേധ യോഗം ഡിസിസി ജനറൽ സെക്രട്ടറി സോമശേഖര ജെ. എസ് ഉത്ഘാടനം ചെയ്തു.
കുമ്പള ബ്ലോക്ക് പ്രസിഡണ്ട് സുന്ദര അരിക്കാടി അധ്യക്ഷത വഹിച്ചു, നാസർ മൊഗ്രാൽ, ലക്ഷ്മണ പ്രഭു, ശ്രീനാഥ് ബാധിയടുക്ക, സത്യൻ
ഉപ്പള, കമറുദീൻ, ഷുക്കൂർ കാണാജെ, ജുനൈദ് ഉറുമി, ഗാംബീർ, വസന്താ മാഷ്, കേശവ, രാവിരാജ്, സലീം പുത്തിഗെ,കുഞ്ഞഹമ്മദ്, ഷാജി, ഹനീഫ് പടിഞ്ഞാർ, റാസി, ഗണേഷ് ബണ്ടാരി സംസാരിച്ചു.
Post Comment
No comments