*തുരുത്തിയിലെ ബി അബ്ദുല്ല അന്തരിച്ചു*
കാസർഗോഡ് : അണങ്കൂർ: തുരുത്തിയിലെ പരേതനായ മുഹമ്മദ് കുഞ്ഞിയുടെ മകൻ ബി അബ്ദുല്ല (65)അന്തരിച്ചു.ഭാര്യ കദീജ,മക്കൾ സുഹൈൽ,സുഹൈർ,നുസൈബ്, ഷുഹൈബ്,ഫാത്തിമ പരേതനായ ഷഹൽ, മരുമക്കൾ.തസ്ലീമ ചെവാർ,റസ്മിയ റഹ്മാനിയാ നഗർ, ഖബറടക്കം അബൂബക്കർ ജുമാമസ്ജിദ് തുരുത്തി കബർസ്ഥാനിൽ

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments