കാസർകോട് മെഡിക്കൽ കോളേജിന് പ്രഥമ പരിഗണന - മുഖ്യമന്ത്രി
തിരുവനന്തപുരം : കാസർകോട് മെഡിക്കൽ കോളേജ് പൂർണ്ണതോതിൽ സജ്ജമാക്കാൻ പ്രഥമ പരിഗണന നൽകുമെന്ന് മുഖ്യമന്ത്രി വിഡി. സതീശൻ നിയുക്ത കാസർകോട് എംഎൽഎ.കല്ലട്ര മാഹിൻ ഹാജിക്ക് ഉറപ്പുനൽകി.
വികസന രംഗത്ത് കാസർ കോടിന്റെ പോരായ്മകളും ആവശ്യങ്ങളും മുഖ്യമന്ത്രി യുടെയും വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലികുട്ടി യുടെയും ശ്രദ്ധയിൽപ്പെടുത്തി.
മുൻഎം.എൽ.എ,
എൻ.എ. നെല്ലിക്കുന്ന്, അഡ്വ.എ. ഗോവിന്ദൻ നായർ, മാഹിൻ കേളാട്ട്, എംഎ.എച്ച്.മഹമൂദ്, അൻവർ കോളിയടുക്കം, സിദ്ധീഖ് പള്ളിപ്പുഴ എന്നിവരും അദ്ദേഹത്തോ ടൊപ്പമുണ്ടായിരുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments