Breaking News

*സൗജന്യ പ്രമേഹവും ബി പി പരിശോധനയും നാളെ ആലംപാടി ആസ്ക് ക്ലബ്ബിൽ*

ആലംപാടി : ആസ്ക് ആലംപാടിയും ചെങ്കള ഗ്രാമ പഞ്ചായത്ത്‌ കുടുംബക്ഷേമ ഉപകേന്ദ്രയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ പ്രമേഹവും ബി പി പരിശോധനയും സജ്‌ന എ (ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ) നേതൃത്വത്തിൽ മെയ് 20ാം തിയ്യതി നാളെ (ബുധൻ)രാവിലെ 10 മണി മുതൽ 12 മണി വരെ ആലംപാടി ആസ്ക് ക്ലബ്ബിൽ വെച്ച് നടക്കുകയാണ് ക്യാമ്പ് ആസ്ക് മുൻ പ്രസിഡന്റ് മുസ്തഫ ഇ എ ഉദ്ഘാടനം ചെയ്യും



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments