*സൗജന്യ പ്രമേഹവും ബി പി പരിശോധനയും നടത്തി ആസ്ക് ആലംപാടി*
ആലംപാടി : ആസ്ക് ആലംപാടിയും ചെങ്കള ഗ്രാമ പഞ്ചായത്ത് കുടുംബക്ഷേമ ഉപകേന്ദ്രയുടെയും സംയുക്തമായി നടത്തിയ സൗജന്യ പ്രമേഹവും ബി പി പരിശോധന ക്യാമ്പ് സജ്‌ന എ (ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ) നേതൃത്വത്തിൽ ആസ്ക് ക്ലബ്ബിൽ വെച്ച് നടന്നു,ആസ്ക് പ്രസിഡന്റ് ഗപ്പു ആലംപാടിയുടെ അദ്ദ്യക്ഷതയിൽ ആസ്ക് മുൻ പ്രസിഡന്റ് മുസ്തഫ ഇ എ, ഉദ്ഘാടനം ചെയ്തു ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി മെഡിക്കൽ ടീം അംഗങ്ങളായ സകരിയ കുറ്റിക്കോൽ,ഹാജി കെ എം, മഹറൂഫ് മേനത്ത്, സിദ്ദീഖ് ബിസ്മില്ല, മറ്റു ക്ലബ്ബ് അംഗങ്ങളായ ഇബ്രാഹിം മിഹ്റാജ്, അദ്ര മേനത്ത്, ഖാദർ കാഹു,സത്താർ ഫെബ്രി,ഉവൈസ് പി വി, ഷാഫി ദേളി,റിയാസ് ടി എ,സിദ്ദീഖ് എം,ഹാരിസ് ബിസ്മില്ല,ഖാദർ പി എം, ഷിഹാബ് സി എം,സാദിഖ് ഖത്തർ, സാദിഖ് മിഹ്റാജ്, ജീലാനി,റഹീം എ ആർ,റഫീഖ് റൈക്,തുടങ്ങിവർ ക്യാമ്പ് നിയന്ത്രിച്ചു,
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments