കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര മണ്ഡലത്തിലെ ഉൾപ്രദേശങ്ങളിലും കെഎസ്ആർടിസി ബസ് അനുവദിക്കണം " പിഡിപി
ഉപ്പള : കെഎസ്ആർടിസി ബസ്സിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ആസ്വദിക്കാൻ മണ്ഡലത്തിലെ ഉൾപ്രദേശങ്ങളിലും കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന് പിഡിപി മഞ്ചേശ്വരം മണ്ഡലം! ഹൊസംഘടി കടമ്പാർ റൂട്ടിൽ ഉപ്പള ബായാർ റൂട്ടിൽ ബന്തിയോട് പെരുമുദെ റൂട്ടിൽ കുമ്പള സീതാംഗോളി റൂട്ടിൽ തുടങ്ങി ഒരുപാട് ഉൾപ്രദേശങ്ങളിൽ കൂടി കെഎസ്ആർടിസി അനുവദിക്കുകയാണെങ്കിൽ ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകൾക്കും സൗജന്യ യാത്ര ആസ്വദിക്കാൻ കഴിയും നേരത്തെ സ്കൂൾ വിദ്യാർത്ഥി വിദ്യാർഥിനികൾക്കും കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിക്കണമെന്ന് പിഡിപി ആവശ്യപ്പെട്ടിരുന്നു! സ്കൂൾ പുതിയ അധ്യായന വർഷം ആരംഭിക്കും മുമ്പ് വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും പിഡിപി ആവശ്യപെട്ടു! ജനദ്രോഹ ഇന്ധന വില വർദ്ധന പാചകവാതക വിലവർധന പിൻവലിക്കണമെന്നും പിഡിപി മഞ്ചേശ്വരം മണ്ഡലം പ്രസ്താവനയിൽ ആവശ്യപ്പെട്ടു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments