Breaking News

സി ച്ച് മൊയ്തീൻ കുഞ്ഞി പാലോത്ത് (84)അന്തരിച്ചു.

ചെമ്മനാട് : നാൽപത്  വർഷത്തോളം ചെമ്മനാട് ജുമാ മസ്ജിദിനടുത്ത്  കടവത്ത് കച്ചവടം നടത്തിയിരുന്ന സി ച്ച് മൊയ്തീൻ കുഞ്ഞി പാലോത്ത് (84) എന്ന കൂട് മൊയ്തുച്ച നിര്യാതനായി. 
ഭാര്യ:  ബീഫാത്തിമ.
പരേതരായ മൂസാ ഹാജിയുടെയും ബീഫാത്തിമയുടെയും മകനാണ്.
മക്കൾ: അബ്ദുൽ നാസർ (ദേളി), അബ്ദുൽ സലാം, ഹാഷിം , അമീർ ( വ്യാപാരി), സത്താർ, നജ്മുന്നിസ,
ഫൗസിയ, റംല, ഖമറുന്നിസ.
മരുമക്കൾ: അബ്ദുൽ ബഷീർ (പൊവ്വൽ), അബൂബക്കർ (മുട്ടത്തൊടി), മുഹമ്മദ് (ആലംപാടി), സൈനുദ്ധീൻ (മൊഗ്രാൽ), നജ്ല (ദേളി), മൈമൂന (ആലംപാടി),
ഫസീല (പാലിച്ചിയടുക്കം), സാഹിദ (ആലംപാടി).



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments