INL ചെമ്മനാട് പഞ്ചായത്ത് പ്രതിനിധി സമ്മേളനം 'leadON-26' ആഗസ്ത് 3 ന് മേല്പറമ്പിൽ.
മേല്പറമ്പ് : ഇന്ത്യൻ നാഷണൽ ലീഗ് (INL) ചെമ്മനാട് പഞ്ചായത്ത് പ്രതിനിധി സമ്മേളനം "leadON-26" വരും ആഗസ്ത് 3-ാം തീയതി വൈകുന്നേരം 3 മണിക്ക് മേല്പറമ്പിലെ ഗോൾഡൻ ബേക്കറി ഹാളിൽ വെച്ച് നടക്കും.
സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. ഭാരവാഹികളായി
ചെയർമാൻ: അമീർ കല്ലംവളപ്പ്
ജനറൽ കൺവീനർ: റാഫി മാക്കോട്
ട്രഷറർ: ഷാഫി പാറ
വൈസ് ചെയർമാൻമാർ: റഹീം ബെണ്ടിച്ചൽ, ദേളി മുഹമ്മദ്
ജോയിന്റ് കൺവീനർമാർ: സലാം ചട്ടഞ്ചാൽ, ഷാഹിദ് ചെമ്മനാട്,എന്നിവരെ തിരഞ്ഞെടുത്തു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments