Breaking News

*കുമ്പള പ്രസ് ഫോറം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ലോഞ്ചിങ് എ.കെ.എം അഷ്റഫ് എം.എൽ.എ നിർവഹിച്ചു*

കുമ്പള : കുമ്പള പ്രസ് ഫോറം ഡിജിറ്റലൈസേഷന്റെ ഭാഗമായി
യൂടൂബ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളുടെ ലോഞ്ചിങ് എ.കെ.എം അഷ്റഫ് എം.എൽ.എ, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർള എന്നിവർ ചേർന്ന് നിർവഹിച്ചു.
ചടങ്ങിൽ എ.കെ.എം. അഷ്റഫ് എം.എൽ.എക്ക് എഴുത്തുകാരൻ കെ.എം അബ്ബാസും, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർളക്ക് എ.കെ.എം അഷ്റഫ് എം.എൽ.എയും ഉപഹാരം നൽകി ആദരിച്ചു.
പരിപാടിക്ക് മുന്നോടിയായി എ.കെ.എം അഷ്റഫ് എം.എൽ.എ മാധ്യമ പ്രവർത്തകരുമായി 
സംവദിച്ചു.
പ്രസ് ഫോറം പ്രസിഡന്റ് അബ്ദുല്ല കുമ്പള അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഐ. മുഹമ്മദ്  റഫീഖ് സ്വാഗതം പറഞ്ഞു. 
കുമ്പള പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എ.കെ ആരിഫ്,അബ്ദുൽ ലത്തീഫ് ഉളുവാർ, പുരുഷോത്തം ഭട്ട്, റഷീദ് ബന്തിയോട്, അബ്ദുൽ ലത്തീഫ് ഉപ്പള, ധൻരാജ് ഐല, കെ.എം.എ സത്താർ,താഹിർ ഉപ്പള, സൈനുദ്ധീൻ അട്ക്ക സംബന്ധിച്ചു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments