Breaking News

*സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി*

കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ കന്മനം സർവീസ് സഹകരണ ബാങ്കും കനിവ് ഫിസിയോതെറാപ്പി സെന്ററും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. തിരൂർ എംഎൽഎ കുറുക്കോളി മൊയ്‌ദീൻ ഉദ്ഘാടനം നിർവഹിച്ചു. വളവന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ ഷംസു മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്റ് മുസ്തഫ നിരപ്പിൽ സ്വാഗതം പറഞ്ഞു. ബാങ്ക് വൈസ് പ്രസിഡണ്ട് ഫസലുദ്ധീൻ വാരണാക്കര നന്ദി പറഞ്ഞു.ബ്ലോക്ക്,ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ പി നാരായണൻ  പി സുബ്രഹ്മണ്യൻ, മുഹമ്മദ് ഷാഫി അല്ലൂർ, പി പി ഫാത്തിമ, അജ്മൽ തുവക്കാട് ഭരണസമിതി അംഗങ്ങളായ എ കെ ഹമീദ് മാസ്റ്റർ, ഞാറക്കാട്ട് മുഹമ്മദ് എന്ന കുഞ്ഞുമോൻ, പി വി ഹബീബ് റഹ്മാൻ, റഷീദ് കടവത്ത്, പിസി സൈതലവി, സുമേഷ് ചാത്തൻകാട്ടിൽ, കെ പി മുഹമ്മദ് മുസ്തഫ, മുംതാസ്, ഹാജറ മോൾ, നെസ്‌ല ഫെബിൻ, ബാങ്ക് സെക്രട്ടറി എം ഷബീർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി പി അബ്ദുൽ കരീം, ഹനീഫ മൊല്ലഞ്ചേരി, ഉണ്ണികൃഷ്ണൻ മാസ്റ്റർ, കെ സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു, അരവിന്ദ് കണ്ണാശുപത്രി PRO കമല കണ്ണനെ വളവന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ ഷംസു മാസ്റ്റർ ചടങ്ങിൽ ആദരിച്ചു 500 ഓളം  രോഗികളെ പരിശോധിച്ചു. ക്യാമ്പിന് ഭരണസമിതി അംഗങ്ങളും ബാങ്ക് ജീവനക്കാരും നേതൃത്വം നൽകി.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments