Breaking News

*കാസർഗോഡ് ഗവൺമെൻ്റ് കോളേജ് ഗേൾസ് കബഡി ടീമിന്റെ ജേഴ്സി പ്രകാശനം ചെയ്തു.​കാസർകോട് ഗവൺമെൻ്റ് കോളേജ് ഗേൾസ് കബഡി ടീമിനുള്ള പുതിയ ജേഴ്സി പ്രകാശനം ചെയ്തു*

കാസർഗോഡ് : ഗവൺമെൻ്റ് കോളേജ് ഗേൾസ് കബഡി ടീമിന്റെ ജേഴ്സി പ്രകാശനം ചെയ്തു.​കാസർകോട് ഗവൺമെൻ്റ് കോളേജ് ഗേൾസ് കബഡി ടീമിനുള്ള പുതിയ ജേഴ്സി പ്രകാശനം ചെയ്തു. ദുബായ് മലബാർ കലാസാംസ്കാരിക വേദിയുടെയും കാസർകോട്ടെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ വിസ്മയ വസ്ത്രലയത്തിന്റെയും സഹകരണത്തോടെയാണ് ജേഴ്സി തയ്യാറാക്കിയത്.​ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ റിട്ടയേർഡ് എ.എസ്.പി. ടി.പി. രഞ്ജിത്ത്, മൊയ്തു വിസ്മയ എന്നിവർ ചേർന്ന് ടീം ക്യാപ്റ്റൻ കൃതികയ്ക്ക് ജേഴ്സി കൈമാറി പ്രകാശനം നിർവഹിച്ചു.​ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ദുബായ് മലബാർ കലാസാംസ്കാരിക വേദി ജനറൽ കൺവീനറുമായ അഷ്റഫ് കർള ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം നസീമ കെ.എം. സ്വാഗതം ആശംസിച്ചു.​ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സകീന അബ്ദുല്ല, സഫീന ഉസൈൻ, അസ്മിന ഹബീബ്, സോയ ലത്തീഫ്, സുഗുണ കുമാർ, സുജിത് കുമാർ തുടങ്ങിയവർ സംസാരിച്ചു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments