മൊഗ്രാൽ പുത്തൂർ 15ആം വാർഡ് അംഗനവാടിക് ഫ്രണ്ട്‌സ് അറഫാത്തിന്റെ സ്നേഹ സമ്മാനം.
മൊഗ്രാൽപുത്തൂർ : അറഫാത്ത് അംഗനവാടിക്ക് സ്നേഹ സമ്മാനവുമായി ഫ്രണ്ട്സ് അറഫാത്ത് ക്ലബ്ബ് പ്രവർത്തകർ. ക്ലബ്ബിൻ്റെ ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് പ്രവർത്തകർ അംഗൻവാടിക്ക് ആവശ്യമായ സഹായങ്ങൾ നൽകിയത്. സിദ്ധീക്ക് അറഫാത്ത്,
ക്ലബ്ബ് സെക്രട്ടറി റൗഫാദ്, ഹാസ്സു, ബദറു ,മുൽത്ത, റാഷി ,നിജു, തുടങ്ങിയവർ സംബന്ധിച്ചു.നാടിൻ്റെ സാമൂഹ്യ സാംസ്ക്കാരിക കലാ കായിക രംഗത്തെ നിറ സാന്നിധ്യമാണ് ഫ്രണ്ട്‌സ് അറഫാത്ത് ക്ലബ്ബ്.
Post Comment
No comments