Breaking News

രജീന്ദ്രൻ അടക്കം 3 മലയാളികൾ ഉൾപ്പെടെ 10 ഇന്ത്യക്കാരെ കൊള്ളക്കാർ റാഞ്ചിയവരെ മോചിപ്പിക്കുക *കേരള പ്രവാസി സംഘം*.

 



കാസറഗോഡ് : പനയാൽ തച്ചങ്കാട് കോട്ടപ്പാറ താമസിക്കുന്ന  രജീന്ദ്രൻ അടക്കം 10 പനാമ വിക്ട്ടു റിവർ കമ്പനിയുടെ കപ്പൽഇപ്പോൾ നടത്തുന്ന ബോംബെ മേരി ടെക്ക് ചരക്ക് കപ്പൽ ജീവനക്കാരൻ രജീന്ദ്രൻ ഉൾപ്പെടെ 3 മലയാളികൾഉൾപ്പെടെ 10 ഇന്ത്യയ്ക്കരെ കൊള്ളക്കാർ തട്ടിക്കൊണ്ടു പോയ വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടു കൊണ്ട് കേരള പ്രവാസി സംഘം പ്രധാനമന്ത്രി വിദേശകാര്യ മന്ത്രി മുഖ്യമന്ത്രി എന്നിവർക്ക് നിവേദനം നൽകി വിഷയത്തിൽ  അടിയന്തിര ഇടപെടൽ വേണമെന്ന് ആവശ്യം നിവേദനത്തിൽ ഉന്നയിച്ചു  പനയാൽ തച്ചങ്ങാട് കോട്ടപ്പാറ ഭാർഗവൻ മകൻ രജീന്ദ്രൻ വീട് സംസ്ഥാന സെക്രട്ടറി പി കെ അബ്ദുള്ള ജില്ലാ  പ്രസിഡന്റ്‌ ഒ നാരായണൻ ഏരിയ സെക്രട്ടറി പി വാസു എന്നിവർ സന്ദർശിച്ചു.

അച്ഛൻ ഭാർഗവൻ ഭാര്യ വാണി രണ്ടു മക്കൾ എന്നിവരെ നേതാക്കൾ അശ്വസിപ്പിച്ചു 7 വർഷമായി കപ്പലിൽ ജോലി ചെയ്യുന്നു.

ഉടൻ മോചിപ്പിച്ചില്ലെങ്കിൽ പ്രക്ഷോഭം നടത്താൻ പ്രവാസി സംഘം തീരുമാനിച്ചു പ്രസിഡന്റ്‌ ഒ നാരായണൻ അധ്യക്ഷനായി പി കെ അബ്ദുള്ള പി ചന്ദ്രൻ സംസാരിച്ചു.


.

 

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 9995552107വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/GMHsqdYpoAr9GnbbDdWBn
https://chat.whatsapp.com/JL8Lu4g1r8uKYAnoj8NtQ


No comments