ഒളവറ ഗ്രന്ഥാലയം 'വീട്ടിലേക്ക് ഒരു പുസ്തകം'വിതരണം ആരംഭിച്ചു.
തൃക്കരിപ്പൂർ: വായനശാലയിലേക്ക് വരാൻ സമയമില്ലാത്തവർക്ക് പുസ്തകം വീട്ടിലെത്തിക്കുന്ന 'വായനാ വസന്തം വീട്ടിലേക്ക് ഒരു പുസ്തകം'പദ്ധതിയിൽ ഒളവറ ഗ്രന്ഥാലയം ലൈബ്രേറിയൻ കെ.സജിന ടി.വി.പവിത്രൻ്റെ വീട്ടിൽ വെച്ച് ടി.വി.പവിത്രന് പുസ്തകം നൽകുന്നു.
ഗ്രന്ഥാലയം പ്രസിഡൻറ് ടി.വി. വിജയൻ,സെക്രട്ടറി സി. ദാമോദരൻ,പ്രീതി സുരേന്ദ്രൻ,ആശാലത. ടി,ഗ്രീഷ്മ.കെ.പി തുടങ്ങിയവർ നേതൃത്വം നൽകി.
Post Comment
No comments