റീഡേർസ് ഫോറം ജനറൽ ആശുപത്രിയിലെ സഹപ്രവർത്തകർക്ക് വിഷു സമ്മാനം നൽകി,
കാസർകോട് : വിഷു ആഘോഷത്തിൻ്റെ ഭാഗമായി ജനറൽ ആശുപത്രി റീഡേർസ് ഫോറം കുടുംബശ്രീ പ്രവർത്തകർക്ക് സ്നേഹ സമ്മാനം നൽകി. ഡോ സന്ധ്യ ഡപ്യൂട്ടി നഴ്സിംഗ് സുപ്രണ്ട് നസീനക്ക് കൈമാറി ഉൽഘാടനം ചെയ്തു. മാഹിൻ കുന്നിൽ അധ്യക്ഷത വഹിച്ചു.ശ്രീധരൻ സ്വാഗതം പറഞ്ഞു
ഡോ ശ്രീജിത്ത്, അൻസമ്മ സിസ്റ്റർ, ഷെൽജി സിസ്റ്റർ, ബ്ലെസ്സി വർഗ്ഗീസ്, ബിൻസി ജോർജ്ജ്, ഫിനോമിന,
നാരായണൻ, മഹേന്ദ്ര തുടങ്ങിയവർ സംബന്ധിച്ചു.
Post Comment
No comments