Breaking News

കേരള എൻജിഒ യൂണിയൻ കാസർഗോഡ് ഏരിയാ സമ്മേളനത്തിന് പതാക ഉയർന്നു.

കാസർഗോഡ് : കേരള എൻജിഒ യൂണിയൻ കാസർഗോഡ് ഏരിയാ സമ്മേളനത്തിന് പതാക ഉയർന്നു. കാസറഗോഡ് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ സംസ്ഥാന കമ്മിറ്റിയംഗം കെ രാഗേഷ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എൻ പി രാജൻ പതാക ഉയർത്തി. ഏരിയ  വരവ് ചെലവ് കണക്കും ജോയിൻ സെക്രട്ടറി സുധീഷ് എം രക്തസാക്ഷി പ്രമേയവും ജോയിൻ സെക്രട്ടറി ശ്രീജിത്ത് പി  , അനുശോചന പ്രമേയവും അവതരിപ്പിച്ചു.

ഏരിയാ സെക്രട്ടറി കെ വി ശശിധരൻ റിപ്പോർട്ട് അവതരിപ്പിച്ചു.





 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments