കാസർഗോഡ് ബ്ലോക്ക് തല ഗ്രാമ പഞ്ചായത്ത് മെമ്പേഴ്‌സ് അസോസിയേഷൻ യോഗം കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ള കുഞ്ഞി ചെർക്കളം ഉദ്ഘാടനം ചെയ്തു.
കാസർഗോഡ് : കാസർഗോഡ് ബ്ലോക്ക് തല ഗ്രാമ പഞ്ചായത്ത് മെമ്പേഴ്‌സ് അസോസിയേഷൻ യോഗം കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ള കുഞ്ഞി ചെർക്കളം ഉദ്ഘാടനം ചെയ്തു. മുളിയാർ പഞ്ചായത്ത് പ്രസിഡന്റ്, കാസർഗോഡ് പ്രസിഡന്റ് അസോസിയേഷൻ പ്രസിഡന്റ്. കെ ബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ള കുഞ്ഞി സ്വാഗതം പറഞ്ഞു.
യോഗത്തിൽ കുമ്പള പഞ്ചായത്ത് പ്രസിഡന്റ്
അബ്ദുൽ കാദർ
ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് വസന്തൻ
ചെമനാട് പഞ്ചായത്ത് പ്രസിഡന്റ് ആയിഷ അബൂബക്കർ കാസർഗോഡ് ബ്ലോക്ക് തലത്തിൽ ഉൾപ്പെടുന്ന വിവിധ പഞ്ചായതുകളിലെ വൈസ് പ്രസിഡന്റ്‌മാർ, സ്റ്റാൻഡിങ് കമ്മിറ്റിചെയർമാൻ ചെയർപേഴ്സൺമാർ വാർഡ് മെമ്പർമാർ പങ്കെടുത്തു.
മെമ്പേഴ്‌സ് അസോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പേഴ്സിനെ തെരഞ്ഞെടുത്തു
പ്രസിഡന്റ് :ശുകൂർ ചെർക്കള,(ചെങ്കള പഞ്ചായത്ത് )സെക്രട്ടറി :ശംസുദ്ധീൻ തെക്കിൽ(ചെമനാട് പഞ്ചായത്ത് ), വൈസ് പ്രസിഡന്റ് :അർഫാന നജീബ്, (മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് )ജോയിൻ സെക്രട്ടറി ഇനാസ് ഫവാസ്, (കുമ്പള പഞ്ചായത്ത് )മെമ്പേഴ്‌സ്, ജാസ്മിൻ കബീർ ചെർക്കള,(ചെങ്കള പഞ്ചായത്ത് )ഉൾപ്പെടെ മൂന്ന് അംഗങ്ങളെ തെരെഞ്ഞെടുത്തു, കൂടാതെ ബ്ലോക്ക് തല എല്ലാ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാർ വൈസ് പ്രസിഡന്റ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ /ചെയര്പേഴ്സൺ മാരെ എക്സിക്യൂട്ടീവ് അംഗങ്ങൾ ആണ്.
ഫോട്ടോ : കാസർഗോഡ് ബ്ലോക്ക് തല ഗ്രാമ പഞ്ചായത്ത് മെമ്പേഴ്‌സ് അസോസിയേഷൻ ൽ വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട അർഫാന നജീബ് (വൈസ് പ്രസിഡന്റ്, മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് ).
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments