Breaking News

*ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു*

മുള്ളേരിയ : ലയൺസ് ക്ലബ് ഓഫ് മുള്ളേരിയ, ജില്ലാ ക്വിസ് അസോസിയേഷൻ, കയ്യാർ കിഞ്ഞണ്ണറായ് വായനശാല സംയുക്തമായി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു പത്രവിശേഷങ്ങളിലൂടെ (2026 മെയ്‌ - ഓഗസ്റ്റ് ) എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന മത്സരം കിഷോർ കുമാർ കർമ്മംതൊടി നിയന്ത്രിച്ചു 

*മത്സര വിജയികൾ*
എൽ. പി വിഭാഗം 
ഒന്നാം സ്ഥാനം - അനൈക കാടകം 
രണ്ടാം സ്ഥാനം - ദയാനിത. എസ് കാടകം 
മൂന്നാം സ്ഥാനം - റാം ജാനവ്. എസ് കാടകം 
*യു. പി വിഭാഗം*
ഒന്നാം സ്ഥാനം - ധ്യാൻകൃഷ്ണ. കെ. കെ കൊട്ടില
രണ്ടാം സ്ഥാനം - ശിവദ മോഹൻ ഒടയംച്ചാൽ 
മൂന്നാം സ്ഥാനം - ഹൃദ്യ കെ. എം കാരക്കുഴി 
*ഹൈസ്കൂൾ വിഭാഗം*
ഒന്നാം സ്ഥാനം - അശ്വിൻരാജ് നീലേശ്വരം 
രണ്ടാംസ്ഥാനം - ആദർശ് മോഹൻ ബേത്തൂർപ്പാറ 
മൂന്നാംസ്ഥാനം - ശ്രേയ സുബിൻ തങ്കയം 


*പൊതു വിഭാഗം*
ഒന്നാം സ്ഥാനം - പവിത്രൻ കുറ്റിക്കോൽ 
രണ്ടാം സ്ഥാനം - ദീപ മോഹൻ ഒടയംച്ചാൽ 
മൂന്നാം സ്ഥാനം - രേഷ്മ മുള്ളേരിയ 
പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ചന്ദ്രൻ മൊട്ടമ്മൽ (പ്രസിഡന്റ്‌ കയ്യാർ കിഞ്ഞണ്ണ റായ് വായനശാല ) യുടെ അധ്യക്ഷതയിൽ പി ദാമോദരൻ ( താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ) നിർവഹിച്ചു 
വി തമ്പാൻ മാസ്റ്റർ (സെക്രട്ടറി ക്വിസ് അസോസിയേഷൻ )
 ആശംസകൾ നേർന്നു സംസാരിച്ചു വേണുഗോപാലൻ (സെക്രട്ടറി ലയൺസ് ക്ലബ് മുള്ളേരിയ ) സ്വാഗതവും കെ വിജിത്ത് ( കോർഡിനേറ്റർ ക്വിസ് അസോസിയേഷൻ ) നന്ദിയും രേഖപ്പെടുത്തി 
പത്മനാഭൻ കാടകം, ഷീബ പുത്തിലോട്ട്, വിജയകുമാർ എരിഞ്ഞിപ്പുഴ തുടങ്ങിയവർ നേതൃത്വം നൽകി


ഫോട്ടോ : മത്സര വിജയികൾ സംഘാടകർക്കൊപ്പം

 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments