വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് മന്ത്രി സ്വീകരിക്കുന്ന നിലപാട് സ്വാഗതാർഹം* *പിഡിപി*
ഉപ്പള : വിദ്യാലയങ്ങളിൽ നിന്നും പഠനയാത്ര എന്ന പേരിൽ വിനോദയാത്ര സംഘടിപ്പിക്കുകയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾ വിനോദയാത്രയിൽ ഭാഗമാകാതെ വിഷമിക്കുന്ന സാഹചര്യത്തിലും മറ്റു വിദ്യാർത്ഥികളുടെ മുമ്പിൽവെച്ച് പരസ്യമായി സ്കൂൾ ഫീസ് ചോദിക്കരുത് ബോഡി ഷെയ്മിങ് നടത്തിയാൽ വിവരം അറിയും തുടങ്ങി വിദ്യാർത്ഥികൾക്ക് വേണ്ടി അനുകൂല നിലപാട് സ്വീകരിക്കുന്ന ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ നിലപാട് സ്വാഗതാർഹമാണെന്ന് പിഡിപി മഞ്ചേശ്വരം മണ്ഡലം മുൻ പ്രസിഡന്റ് മൂസ അട്ക്ക എന്നും വിദ്യാർത്ഥികൾക്കൊപ്പം എന്ന നിലപാടാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് ഉള്ളത് തീരുമാനത്തെ സ്വാഗതം ചെയ്യുന്നു
Post Comment
No comments