എൻഡോസൾഫാൻ:സമരസമിതി രൂപീകരിച്ചു.
![]() |
കാഞ്ഞങ്ങാട് : എൻഡോസൾഫാൻ ദുരിത ബാധിതർ കാഞ്ഞങ്ങാട് നടത്തുന്ന സമരത്തെ സഹായിക്കാൻ കാസർഗോഡ് മേഖലാ സമര സമിതി രൂപീകരിച്ചു.യോഗത്തിൽ ഹമീദ്ഹാജി അദ്ധ്യക്ഷത വഹിച്ചു. സുലേഖ മാഹിൻ ഉത്ഘാടനം ചെയ്തു. അമ്പലത്തറ കുഞ്ഞി കൃഷ്ണൻ സ്വാഗതം പറഞ്ഞു. സുബൈർ പടുപ്പ്, അബ്ദുൽ റഹ്മാൻ ബന്ദിയോട് , ഷാഫി കല്ലുവളപ്പ്. ഹമീദ് ചേരങ്കയി, കരീം ചൗക്കി,ഷാഫി സുഹരി, മിർഷാദ് റഹ്മാൻ മൊഗ്രാൽ, സത്താർ ചൗക്കി,പി.ഷൈനി തുടങ്ങിയവർ സംസാരിച്ചു.
സുലേഖ മാഹിൻ (രക്ഷധികാരി),സുബൈർ പടുപ്പ്
(ചെയർമാൻ) ശിവകുമാർ, ഷാഫി കല്ലു വളപ്പ്, ഹമീദ് ചേരങ്കയി. (വൈസ്. ചെയർമാൻ)
കരീം ചൗക്കി (ജനറൽ കൺവീനർ),അബ്ദുൽ റഹ്മാൻ ബന്ദിയോട്മിഷാൽ റഹ്മാൻ,അമ്പുഞ്ഞി തലക്ലായി,സത്താർ കുണ്ടത്തിൽ (ജോ: കൺവീനർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
Post Comment
No comments