കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി ഉദാരമതികളുടെ കനിവ് തേടുന്നു.
കാസർകോട്: കേരള- കർണ്ണാടക സംസ്ഥാന അതിർത്തിയായ കാസർഗോഡ് ജില്ലയിലെ ഈശ്വരമംഗലത്ത് മുഹമ്മദ് മദനിയെന്ന മുസ്‌ലിം മത പണ്ഡിതൻ ചികിത്സയ്ക്കായി സുമനസുകളുടെ കനിവ് തേടുന്നു. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി 80 ലക്ഷത്തോളം രൂപ വേണ്ടിവരും. സുമനസ്സുകൾ കനിഞ്ഞ് നിലവിൽ 55 ലക്ഷം രൂപ സ്വരൂപിക്കാൻ കഴിഞ്ഞു. ഇനി 48 മണിക്കൂറിനുള്ളിൽ വേണ്ടത് 25 ലക്ഷം രൂപയാണ്. ഇതിനായി ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സഹായ നിധി രൂപികരിച്ചിട്ടുണ്ട്. സുമനസുകൾ കനിഞ്ഞാൽ മുഹമ്മദ് മദനിയെ വീണ്ടും ജീവിതത്തിലേക്ക് തിരായെത്തിക്കാമെന്ന പ്രതീക്ഷയിലാണ് പ്രദേശ വാസികളും, കുടുംബവും. സഹായധനം സ്വരൂപിക്കുന്നതിനായി യൂണിയൻ ബാങ്ക് ചിറ്റൂർ ശാഖയിലെ തുടങ്ങിയ അക്കൗണ്ടിലേക്ക് ഗൂഗിൾ പേ വഴി പണം നൽകാവുന്നതാണ്.
Google pay. Phone pay. Paytm
7899568776, Muhammad kunhi
9008745830, Sumayya
7019716704 Abdul azeez kuty
Mohammad kunhi
Ac/: 357902010026704 ,IFSC : UBIN0535796
Union bank chittoor (South)
Post Comment
No comments